കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും നാലാം ദിവസമായ നവംബര്‍ നാലിന് വൈകിട്ട് 5.30ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം യു. കെ കുമാരന് സമ്മാനിക്കും. അദ്ദേഹത്തിന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന കൃതിക്കാണ് പുരസ്‌കാരം. തുടര്‍ന്ന് കെ രവീന്ദ്രന്റെ ‘എനിക്കും ഒരു സ്വപ്‌നമുണ്ടായിരുന്നു( സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രം)’, ബിജീഷ് ബാലകൃഷ്ണന്റെ ‘മറ്റൊരു […]
The post വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം സമ്മാനിക്കുന്നു appeared first on DC Books.