ആഗോള പുസ്തകരംഗത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി വന്‍വിജയമായി മുന്നേറുന്ന ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയെ ധന്യമാക്കി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ എഴുത്തുകാര്‍ ശിവ് ഖേരയും ടെറി ഒ’ബ്രെയ്‌നും. പുസ്തകമേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ പല സെഷനുകളിലും പങ്കെടുത്ത ഇരുവരും വായനക്കാരുടെ പ്രീതി പിടിച്ചുപറ്റി. പുസ്തകമേളയുടെ പ്രത്യേകതകളില്‍ ഒന്നായ സ്റ്റുഡന്റ്‌സ് സെഷനില്‍ ശിവ് ഖേരയും ടെറി ഒ’ബ്രെയ്‌നും പങ്കെടുത്തു. അറബ് നാടുകളിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രായത്തെ മറികടക്കുന്ന പക്വതയോടെ സംവാദങ്ങളില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. വരുംതലമുറ പുസ്തകങ്ങളെയും എഴുത്തുകാരെയും മാനിക്കുന്നതിനു […]
The post ശിവ് ഖേരയും ടെറി ഒ’ബ്രെയ്‌നും ഷാര്‍ജ പുസ്തകമേളയില്‍ appeared first on DC Books.