കെ.എസ്.ആര്‍.ടിസിക്ക് നല്‍കുന്ന ഡീസലിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചതോടെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഡീസലിന്റെ വിലയില്‍ 1.19 രൂപയാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വില വര്‍ദ്ധിപ്പിച്ചതോടെ 6,97,500 രൂപയുടെ അധിക ബാധ്യതയാണ് ദിനം പ്രതി കെ.എസ്.ആര്‍.ടിസിക്ക് ഉണ്ടായിരിക്കുന്നത്. ഇതോടെ രണ്ടുകോടിയിലധികമാകും കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം. നിലവില്‍ 85 കോടിയാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ നഷ്ടം. മറ്റ് പമ്പുകളില്‍ ഡീസല്‍ വില ഇപ്പോഴും ലിറ്ററിന് 50.30 രൂപയായി തുടരുമ്പോഴാണ് കെ.എസ്.ആര്‍.ടി.സി ലിറ്ററിന് 63.69 രൂപ നല്‍കേണ്ടി വരുന്നത്. 13.39 രൂപയാണ് കെ.എസ് ആര്‍.ടി.സി ഈ [...]
The post കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു; പ്രതിസന്ധി രൂക്ഷം appeared first on DC Books.






