Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

തൃശൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: സിം ദുരുപയോഗം ചെയ്തത്

$
0
0

വിദ്യാലയ മുറ്റത്തുനിന്ന് നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച സിംകാര്‍ഡ് ദുരുപയോഗം ചെയ്തതാണെന്ന് സംശയം. സിംകാര്‍ഡ് തൃശൂര്‍, വെളിയന്നൂര്‍ സ്വദേശിയുടെ വിലാസത്തില്‍ വാങ്ങിയതാണ്. സിമ്മിന്റെ ഉടമസ്ഥന്‍ ഗള്‍ഫിലാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 1നാണ് വിദ്യാലയമുറ്റത്ത് നിന്ന് നാലുവയസുകാരിയായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത്. ചാലക്കുടിക്കടുത്ത് അന്നനാട് വെള്ളക്കത്തുപറമ്പില്‍ മധു- സൗമ്യ ദമ്പതിമാരുടെ മകള്‍ അനുശ്രീയെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് ഉച്ചയോടെ തിരുവില്വാമലയില്‍ കുട്ടിയെ കണ്ടെത്തുകയായിരന്നു. കുട്ടികെ തട്ടിക്കൊണ്ടു പോയവര്‍ മോചനദ്രവ്യമാവശ്യപ്പെട്ട് വിളിച്ചിരുന്നു. എന്നാല്‍ പണം ലഭിക്കില്ല എന്ന സ്ഥിതിയിലായതോടെ കുട്ടിയെ [...]

The post തൃശൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: സിം ദുരുപയോഗം ചെയ്തത് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>