ആലപ്പുഴ, കോട്ടയം ജില്ലകള്‍ക്ക് പിന്നാലെ പത്തനംതിട്ടയിലും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. പെരിങ്ങരയിലും അപ്പര്‍കുട്ടനാട്ടിലും കഴിഞ്ഞ ദിവസം 200 ല്‍ അധികം താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവല്ലയിലെ പക്ഷിരോഗനിര്‍ണയ കേന്ദ്രത്തിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിനിടയില്‍ കുട്ടനാട് മേഖലയിലെ താറുവുകളെ ഉടന്‍ കൊല്ലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താറുവുകളെ കൂട്ടത്തോടെ നവംബര്‍ 26ന് കൊല്ലുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗതീരുമാനം. ഒന്നര ലക്ഷം താറാവുകളെ […]
The post പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ ഉടന്‍ കൊല്ലില്ല appeared first on DC Books.