ക്യാന്‍സര്‍ ബാധിതനായ ജിഷ്ണുവിന്റേതെന്ന തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. ഐസിയുവില്‍ കഴിയുന്ന ജിഷ്ണുവിന്റെ ചിത്രമാണ് ഫെയ്‌സ് ബുക്കിലും വാട്ട്‌സ് അപ്പിലും പ്രചരിക്കുന്നത്. രോഗത്തിന്റെ കാരണം പുകവലിയാണ് എന്ന അടിക്കുറിപ്പോട് കൂടിയതാണ് ചിത്രങ്ങള്‍. എന്നാല്‍ ഇവ പ്രചരിച്ചു തുടങ്ങിയതോടെ ചിത്രം പഴയതാണെന്നും താന്‍ ഇപ്പോഴും ചികില്‍സയിലാണെന്നും ജിഷ്ണു ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഒരുവര്‍ഷം മുമ്പ് സര്‍ജറി നടന്ന വേളയിലേതാണ് ചിത്രമെന്നും ഉടന്‍ ജോലിയില്‍ തിരിച്ചെത്തുമെന്നും ജിഷ്ണു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. ജിഷ്ണുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ […]
The post സോഷ്യല്‍ മീഡിയ ജിഷ്ണുവിനെ ഐസിയുവിലാക്കി appeared first on DC Books.