ഇന്ത്യന്‍ ബാലാവകാശപ്രവര്‍ത്തകന്‍ കൈലാസ് സത്യാര്‍ത്ഥിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യൂസഫ് സായിയും സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഏറ്റുവാങ്ങി. നോര്‍വേയിലെ ഓസ്‌ലോയില്‍ നടന്ന ചടങ്ങില്‍ നോബല്‍ കമ്മിറ്റി ചെയര്‍മാനാണ് അവാര്‍ഡ് സമ്മാനിച്ചത്. നിശബ്ദമാക്കപ്പെട്ട കുട്ടികളുടെ ശബ്ദമാണ് തന്റേതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് കൈലാസ് സത്യാര്‍ത്ഥി പറഞ്ഞു. കുട്ടികള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ നിഷേധിക്കുന്നതിനേക്കാള്‍ വലിയൊരു അക്രമം മറ്റൊന്നില്ല. കുട്ടികള്‍ക്ക് നേര്‍ക്ക് ഉണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചത് കൂടുതല്‍ അവസരം നല്‍കുമെന്ന് സത്യാര്‍ത്ഥി പറഞ്ഞു. ബാലാവകാശ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് […]
The post സത്യാര്‍ത്ഥിയും മലാലയും സമാധാന നോബല്‍ ഏറ്റുവാങ്ങി appeared first on DC Books.