ഭാഷാപണ്ഡിതനും നിരൂപകനും അധ്യാപകനുമായ പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ പേരില്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നു. പന്മനയുടെ ശതാഭിഷേകവേളയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. മലയാളഭാഷയുടെ സമഗ്രപുരോഗതിക്കും സ്വയം പര്യാപ്തതയ്ക്കും, പ്രചാരത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. ഫൗണ്ടേഷന്റെ തുടക്കമെന്ന നിലയില്‍ അസം സ്വദേശിനിയായ ഹിമാദ്രി മാജിക്കിന് ‘നല്ലഭാഷാ’ പുരസ്‌കാരം സമ്മാനിച്ചു. അസമില്‍ നിന്ന് കേരളത്തിലെത്തിയ അഭിലാഷ് -പുരോബി ദമ്പതിമാരുടെ മകളായ ഈ ഒന്‍പതുവയസ്സുകാരി മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ പഞ്ചായത്തിലെ പാലൂര്‍ എ.എല്‍.പി. സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മലയാള […]
The post പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ പേരില്‍ ഫൗണ്ടേഷന്‍ appeared first on DC Books.