പ്രസാധനചരിത്രത്തിലെ ഒരു വിസ്മയമാകാന്‍ ഒരുങ്ങുകയാണ് ചുംബിക്കുന്ന മനുഷ്യര്‍ ചുംബിക്കാത്ത മനുഷ്യര്‍ എന്ന പുസ്തകം. കേരളം മുഴുവന്‍ വേദിയാക്കി, എല്ലാ കേരളീയരെയും സാക്ഷി നിര്‍ത്തിയുള്ള പ്രകാശനത്തിലൂടെയാണ് ഈ പുസ്തകം ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വം എന്ന് വിശേഷിപ്പിക്കാവുന്ന പ്രകാശനപദ്ധതിയുടെ വിശദാംശങ്ങള്‍ തേടി നിരവധി അന്വേഷണങ്ങളാണ് ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളിലും കോട്ടയത്തെ ഡി സി ബുക്‌സ് ആസ്ഥാനത്തും എത്തുന്നത്. 2015 ജനുവരി ഒന്നിന് വൈകിട്ട് മൂന്നുമണിക്കാണ് ചുംബിക്കുന്ന മനുഷ്യര്‍ ചുംബിക്കാത്ത മനുഷ്യര്‍ പ്രകാശിപ്പിക്കുന്നത്. പുസ്തകം […]
The post പുസ്തകം പ്രകാശിപ്പിച്ച് പ്രതിഷേധിക്കാം appeared first on DC Books.