തിങ്കളാഴ്ചകളില്‍ കൊച്ചി മുസിരിസ് ബിനാലേയ്ക്കുള്ള പ്രവേശനം സൗജന്യമാക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ തീരുമാനിച്ചു. പുതുവത്സരം മുതല്‍ തിങ്കളാഴ്ചകളില്‍ പ്രവേശനം സൗജന്യമായിരിക്കും. വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുന്ന ബിനാലെയിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ബിനാലെ രണ്ടാഴ്ച പിന്നിടുമ്പോള്‍, ഗ്യാലറി ഉടമകള്‍, ക്യൂറേറ്റര്‍മാര്‍, കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ക്കു പുറമെ, കലാസ്വാദകരും കുടുംബസമേതം ഫോര്‍ട്ടുകൊച്ചിയിലെ ഏഴു വേദികളിലായി വിന്യസിച്ചിരിക്കുന്ന സൃഷ്ടികള്‍ ആസ്വദിക്കാനെത്തി. 108 ദിവസം നീളുന്ന ബിനാലെയില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 94 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് […]
The post തിങ്കളാഴ്ചകളില്‍ ബിനാലെയ്ക്ക് സൗജന്യ പ്രവേശനം appeared first on DC Books.