കൊല്ലം ചാത്തന്നൂരില്‍ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ഥികളാണ് മരിച്ചത്. ജനുവരി 1ന് പുലര്‍ച്ചെ രണ്ടേകാലോടെ ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനില്‍ ജെഎസ്എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. കൊച്ചിയില്‍ നിന്നും പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കറും തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുളള ശ്രമത്തിനിടെ അമിതവേഗത്തില്‍ വന്ന കാര്‍ ലോറിയുടെ അടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആറു പേരും സംഭവസ്ഥലത്ത് […]
The post കൊല്ലത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു appeared first on DC Books.