ഇന്തൊനീഷ്യയില്‍ നിന്നു സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരുടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജനുവരി 2ന് രാവിലെയാണ് ഏഴു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംഘത്തലവന്‍ സ്ഥിരീകരിച്ചത്. ഇതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 16 ആയി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ടെങ്കിലും പ്രദേശത്ത് കനത്ത മഴയും കാറ്റും തുടരുന്നത് തിരച്ചില്‍ ദുഷ്‌കരമാക്കുന്നതായി ഇന്തൊനീഷ്യന്‍ തിരച്ചില്‍ സംഘം വ്യക്തമാക്കി. നാല് മീറ്റര്‍ വരെ ഉയരമുള്ള […]
The post എയര്‍ ഏഷ്യ വിമാന ദുരന്തം: കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു appeared first on DC Books.