1947ല്‍ കാസര്‍ഗോഡ് നീലേശ്വരത്ത് ജനിച്ച അബൂബക്കര്‍ അഞ്ചാം ക്ലാസ്സ് വരെയേ പഠിച്ചുള്ളൂ. പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയ അബൂബക്കറിനെ ജീവിതം പലതും പഠിപ്പിച്ചു. അങ്ങനെ പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മക്കുറിപ്പുകളായും കഥകളായും നോവലുകളായും നാം വായിച്ചു. അബൂബക്കര്‍ എന്ന പേരിലല്ല. സുബൈദ എന്ന പേരില്‍. പതിമൂന്നാം വയസ്സില്‍ വീടു വിട്ടിറങ്ങിയ കാലം മുതല്‍ തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്നശരീരം എന്ന ആത്മകഥയിലൂടെ സുബൈദ. പലപല രാജ്യങ്ങളില്‍ പലപല ജോലികള്‍ ചെയ്ത് ഒടുവില്‍ വ്യാജവിസയും പാസ്‌പോര്‍ട്ടുമായി അബുദാബിയില്‍ പിടിയിലായി, […]
The post അലഞ്ഞുതിരിഞ്ഞ കാലത്തെക്കുറിച്ച് സുബൈദ appeared first on DC Books.