അശ്വതി കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം. സ്വന്തം കാര്യങ്ങള്‍ മറന്ന് മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. തീവ്രമായ ലക്ഷ്യബോധവും കഠിനപരിശ്രത്തിലൂടെയും ഇറങ്ങിത്തിരിക്കുന്ന ഏതുകാര്യത്തിലും വിജയിക്കും. ഗൃഹഭരണകാരങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു ധനനഷ്ടത്തിനു സാദ്ധ്യത. ഭരണി അപകടസാദ്ധ്യതയുള്ളതിനാല്‍ തൊഴില്‍മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കാത്തത് വീട് നിര്‍മ്മാണത്തെ ബാധിക്കും. തൊഴില്‍രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുകും. കര്‍മ്മസംബന്ധമായി ധാരാളം ശത്രുക്കളുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ജനുവരി 11 മുതല്‍ 17 വരെ) appeared first on DC Books.