ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സെഗയ ബികെഎസ് ഡിജെ ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ ജനുവരി 17ന് സമാജം സാഹിത്യ പുരസ്‌കാരസമര്‍പ്പണം നടക്കും. രാത്രി 7.30ന് നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. പ്രമുഖകവിയും അധ്യാപകനുമായ കെ.ജി.ശങ്കരപ്പിള്ളയ്ക്കാണ് ഈ വര്‍ഷത്തെ സമാജം സാഹിത്യ പുരസ്‌കാരം. 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കെ.ജി.ശങ്കരപ്പിള്ള മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സമ്മാനിക്കുന്നത്. എം.മുകുന്ദന്‍, ഡോ. കെ. എസ്. രവികുമാര്‍, പി. വി. രാധാകൃഷ്ണപിള്ള, ജി. കെ. നായര്‍, […]
The post കെ.ജി.ശങ്കരപ്പിള്ളക്ക് ബഹ്‌റിന്‍ കേരളീയ സമാജം പുരസ്‌കാരം സമ്മാനിക്കും appeared first on DC Books.