മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനിലുടെ പ്രചരിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍. അബുദാബിയില്‍ ജോലിചെയ്യുന്ന മുഹമ്മദ് സജാദ് എന്നയാളാണ് പിടിയിലായത്. ബഷീര്‍, പത്മരാജന്‍, മാധവിക്കുട്ടി, സുഭാഷ് ചന്ദ്രന്‍, കെ.ആര്‍.മീര, എം.ടി.വാസുദേവന്‍ നായര്‍, ഒ.വി.വിജയന്‍, സേതു തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളുടെ വ്യാജ്യപതിപ്പുകളായാണ് സൈബര്‍ നിയമവും, പകര്‍പ്പവകാശ നിയമവും ലംഘിച്ചുകൊണ്ട് ഇയാള്‍ പ്രചരിപ്പിച്ചത്. പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച് തന്റെ വെബ്‌സൈറ്റിന് പ്രചരണം കൂട്ടി പരസ്യങ്ങളിലൂടെ വന്‍തോതിലുള്ള വരുമാനം ഉണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് അനുമാനിക്കുന്നു. […]
The post പുസ്തകങ്ങളുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ : പ്രതി പിടിയില്‍ appeared first on DC Books.