മദ്യനയത്തിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനെ നാശത്തിലേക്ക് നയിച്ചേനേയെന്ന് എ.കെ.ആന്റണി. അത്ഭുതകരമായ പരിഹാരമാണ് ഈ വിഷയത്തില്‍ ഉണ്ടായതെന്നും ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു. കെപിസിസി നിര്‍വ്വാഹക സമിതിയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മദ്യനയത്തില്‍ തനിക്കും പാര്‍ട്ടിക്കും ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും യോഗത്തില്‍ പറഞ്ഞു. മദ്യനയത്തില്‍ ഏകോപനസമിതി തീരുമാനമനുസരിച്ച് മുന്നോട്ട് പോകാനും തീരുമാനമായി. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്താനും നിര്‍വ്വാഹക സമിതി […]
The post മദ്യനയത്തിലെ പ്രശ്‌നങ്ങള്‍ നാശത്തിലേക്ക് നയിച്ചേനേ: എ.കെ.ആന്റണി appeared first on DC Books.