അശ്വതി അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. അനാവശ്യചിന്തകള്‍ മുഖേന മനസ് അസ്വസ്ഥമാകും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും. ഉദ്ദ്യോഗസ്ഥര്‍ക്ക് ആനുകൂലങ്ങളില്‍ വര്‍ധന ലഭിക്കും. ഉദര സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. ദീര്‍ഘമായ യാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. അവിചാരിത തടസ്സങ്ങള്‍ പല കാര്യത്തിലും അനുഭവപ്പെടും. ഭരണി സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്യുന്നതിലൂടെ മേലുദ്ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സുഹൃത്തുക്കളുമായി കലഹിക്കുകയോ, അകല്‍ച്ച ഉണ്ടാകുകയോ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ജനുവരി 18 മുതല്‍ 24 വരെ) appeared first on DC Books.