ദേശീയ ഗെയിംസിന്റെ മുന്നോടിയായി നടന്ന ‘റണ്‍ കേരള റണ്‍’ കേരളം ആവേശപൂര്‍വ്വം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൂട്ടയോട്ടത്തില്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലൂള്ള ലക്ഷക്കണക്കിന് ആളുകളാണ് പങ്കാളികളായത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ , മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ തലസ്ഥാനത്ത് നടന്ന കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. റണ്‍ കേരള റണ്ണിന് മലയാളികള്‍ നല്‍കിയ അഭൂതപൂര്‍വമായ പിന്തുണയില്‍ തനിക്ക് അത്ഭുതമില്ലെന്നും കേരളം തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക ഇഷ്ടമുള്ള നാടാണെന്നും സച്ചിന്‍ പറഞ്ഞു. മുഴുവന്‍ കേരളവും ദേശീയ ഗെയിംസിനു വേണ്ടിയുള്ള കൂട്ടയോട്ടത്തില്‍ […]
The post റണ്‍ കേരള റണ്‍ കേരളം ആവേശപൂര്‍വ്വം ഏറ്റെടുത്തു appeared first on DC Books.