ദേശീയ ഗെയിംസ് റോവിങ്ങില്‍ കേരളത്തിന് മൂന്ന് സ്വര്‍ണ്ണവും ഒരു വെങ്കലവും അടക്കം നാല് മെഡലുകള്‍. വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ സ്‌കള്‍സ് റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീസും വനിതകളുടെ കോക്‌സ്‌ലെസ് ഫോര്‍ 500 മീറ്ററില്‍ എ. അശ്വനി, നിമ്മി തോമസ്, അഞ്ജലി രാജ്, ഹണി ജോസഫ് എന്നിവരടങ്ങിയ ടീമും, 500 മീറ്റര്‍ ഡബിള്‍ സ്‌കള്‍സില്‍ ഡിറ്റിമോളും താര കുര്യനുമാണ് സ്വര്‍ണം നേടിയത്. 1:54.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഡിറ്റി മോള്‍ സിംഗിള്‍ സ്‌കള്‍സില്‍ സ്വര്‍ണം നേടിയത്. വനിതകളുടെ 500 […]
The post റോവിങ്ങില്‍ മൂന്ന് സ്വര്‍ണം; കേരളത്തിന്റെ സ്വര്‍ണ നേട്ടം പത്തായി appeared first on DC Books.