വിശ്രുത സാഹിത്യകാരനായ ജൂലിയന്‍ ബാര്‍നെസിന്റെ രചനാശൈലിയുടെ സമസ്ത സൗന്ദര്യവും പേറുന്ന നോവലാണ് ‘ദി സെന്‍സ് ഓഫ് ആന്‍ എന്‍ഡിങ്‘. 2011ലെ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം നേടിയ ഈ നോവല്‍ ഇതിനകം നിരവധി ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. വിശ്വസാഹിത്യത്തിലെ നവചലനങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഡി സി ബുക്‌സ് ഇപ്പോള്‍ ‘അവസാനമെത്തിയെന്ന തോന്നല്‍‘ എന്ന പേരില്‍ ഈ നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മനുഷ്യ ജീവിതത്തിന്റെയും മനോഘടനകളുടെയും വ്യത്യസ്തമായ വിശകലനങ്ങളാണ് ബാര്‍നേസിന്റെ കൃതികളുടെ സവിശേഷത. ‘അവസാനമെത്തിയെന്ന തോന്നലി‘ലും ബാര്‍നെസ് തന്റെ […]
The post ‘ദി സെന്‍സ് ഓഫ് ആന്‍ എന്‍ഡിങ്’ മലയാളത്തില്‍ appeared first on DC Books.