മലയാറ്റൂര്‍ സ്മാരക സമിതിയുടെ പത്താമത് അവാര്‍ഡിന് വി.മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്‘ എന്ന കവിതാ സമാഹാരം അര്‍ഹമായി. 15,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നവാഗത എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് സംഗീതാ ശ്രീനിവാസന്റെ ‘അപരകാന്തി‘ എന്ന നോവലിനാണ്. 5001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് മലയാറ്റൂര്‍ പ്രൈസ്. മണ്ണില്ലാതായിത്തീര്‍ന്ന മണ്ണില്‍, വെള്ളവും തീയും കാറ്റും ആകാശവും മനസ്സും അന്യമായിപ്പോയ നഗരത്തിളപ്പിന്റെ നടുവില്‍ നിന്ന് അച്ഛന്‍ മക്കളെയും കൊണ്ട് ഒരു മാനസപര്യടനം ആരംഭിച്ചു. നാഗരികതകള്‍ക്കിടയില്‍ മറഞ്ഞില്ലാതായ […]
The post മധുസൂദനന്‍ നായര്‍ക്കും സംഗീതാ ശ്രീനിവാസനും മലയാറ്റൂര്‍ പുരസ്‌കാരങ്ങള്‍ appeared first on DC Books.