ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. 63 സീറ്റുകളിലെ ഫലസൂചനകള്‍ അറിവാകുമ്പോള്‍ എഎപി 46 സീറ്റിലും ബിജെപി 14 സീറ്റിലും കോണ്‍ഗ്രസ് 3 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ എഎപിയുടെ അരവിന്ദ് കേജ് രിവാള്‍ ലീഡ് ചെയ്യുന്നു. മാളവ്യ നഗറില്‍ എഎപിയുടെ സോമനാഥ് ഭാരതി, മംഗോള്‍പുരിയില്‍ എഎപിയുടെ രാഖി ബിര്‍ള, പട്പട്ഗഞ്ചില്‍ എഎപി മനീഷ് സിസോദിയ എന്നിവരാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ അശോക് കുമാര്‍ വാലെ മുന്നിട്ടു നില്‍ക്കുകയാണ്. രാഷ്ട്രപതിയുടെ മകള്‍ ശര്‍മ്മിഷ്ഠ […]
The post ഡല്‍ഹി: ആദ്യ ഫലസൂചനകളില്‍ ആം ആദ്മി മുന്നില്‍ appeared first on DC Books.