ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തെതുടര്‍ന്ന് സംഭവസ്ഥലത്തേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ അയയ്ക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ആര്യാടന്‍ മുഹമ്മദ് ദുരന്തസ്ഥലത്തേക്ക് യാത്രതിരിച്ചു. മലപ്പുറം, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ കലക്ടര്‍മാരോട് സംഭവസ്ഥലത്തേക്കു തിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. അപകടത്തില്‍പട്ട ട്രെയിനില്‍ ഏറെയും മലയാളികളാണ്. പരിക്കേറ്റവരെ ആനക്കല്‍ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പതിനഞ്ച് ആംബുലന്‍സുകളിലാണ് ഇവരെ കൊണ്ടുപോയത്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രത്യേകസര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി […]
The post ട്രെയിനപകടം: മന്ത്രി ആര്യാടന്‍ മുഹമ്മദ് ദുരന്തസ്ഥലത്തേക്ക് appeared first on DC Books.