അശ്വതി കര്‍മ്മസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. സ്ത്രീകള്‍ക്ക് അവിചാരിത പ്രയാസങ്ങള്‍ ഉണ്ടായേക്കാം. എല്ലാവരോടും പ്രായോഗിക ബുദ്ധിയോടെ നന്നായി പെരുമാറിയില്ലെങ്കില്‍ നഷ്ടങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായസഹകരണങ്ങള്‍ ലഭിക്കും. കഴിവുകള്‍ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നത് വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്. ഭരണി കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. വാക്കുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ വേണ്ടപ്പെവര്‍ പോലും ശത്രുക്കളാകും. കുടുംബത്തില്‍ അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഫെബ്രുവരി 15 മുതല്‍ 21 വരെ) appeared first on DC Books.