നിക്ഷേപകരംഗത്തെ ജീനിയസ്സ്, അതിപ്രഗത്ഭനായ മാനേജര്‍ എന്നതിലുപരി മനുഷ്യസ്‌നേഹി എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വാറന്‍ ബഫറ്റ്. മേരി ബഫറ്റും ഡേവിഡ് ക്ലാര്‍ക്കും ചേര്‍ന്ന് എഴുതിയിട്ടുുള്ള പുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ നിക്ഷേപകരീതികളെക്കുറിച്ച് വളരെയധികം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം നടത്തിയിട്ടുള്ള ഓരോ നിക്ഷേപകങ്ങളെയും ഇഴകീറി പരിശോധനവിധേയമാക്കിയിട്ടുണ്ട്. മാത്രമല്ല വാറന്‍ ബഫറ്റിന്റെ ജീവിത നാള്‍വഴികളെക്കുറിച്ചും പ്രതിപാദിക്കുന്നു. വാറന്‍ ബഫറ്റിന്റെ വിജയസൂത്രങ്ങള്‍, ദ ന്യൂ ബഫറ്റോളജി, വാറന്‍ ബഫറ്റിന്റെ വിജയതന്ത്രങ്ങള്‍, മികച്ച നിക്ഷേപത്തിനായി ബാലന്‍സ് ഷീറ്റുകള്‍ മനസ്സിലാക്കാം, വാറന്‍ ബഫറ്റും ഓഹരി മധ്യസ്ഥവ്യാപാരം എന്ന […]
The post വാറന്‍ ബഫറ്റിന്റെ വിജയതന്ത്രങ്ങള്‍ appeared first on DC Books.