ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം നിമിത്തം കുറേക്കാലമായി മലയാളത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംവിധായകന്‍ പ്രിയദര്‍ശന്‍ വീണ്ടും ബോളീവുഡില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. രണ്ട് ചിത്രങ്ങളാണ് പ്രിയന്‍ ഒരേ സമയം പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ബോളിവുഡിലേക്ക് മടങ്ങും മുമ്പ് പ്രിയന്റേതായി മോഹന്‍ലാല്‍ നായകനാകുന്ന ഒരു മലയാള സിനിമ കൂടി പ്രതീക്ഷിക്കാം. നാടോടികള്‍ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ രംഗ്‌രസ് ആണ് പ്രിയന്റേതായി റിലീസ് ചെയ്ത അവസാന ഹിന്ദിച്ചിത്രം. ചിത്രം ബോക്‌സ്ഓഫീസില്‍ ദയനീയ പ്രകടനമാണ് കാഴ്ച വെച്ചത്. അക്കാദമി ചെയര്‍മാന്‍ […]
The post വീണ്ടും ഹിന്ദിയില്‍ സജീവമാകാന്‍ പ്രിയദര്‍ശന്‍ appeared first on DC Books.