ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വി എസ് അച്യുതാന്ദന്‍. പാര്‍ട്ടി വിരുദ്ധനെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന ബോധ്യം വന്നതുകൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കിയത് നല്ലത്. പി ബി പരിശോധനയ്ക്ക് ശേഷം ബാക്കിയുള്ളവയും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി എസ് അച്യുതാന്ദന്‍ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരാള്‍ക്കെതിരെ മാത്രമാണ് പാര്‍ട്ടി നപടിയെടുത്തത്. മറ്റ് […]
The post സംസ്ഥാന സമ്മേളനത്തില്‍ വി എസ് പങ്കെടുക്കില്ല appeared first on DC Books.