സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ്. അതേസമയം, എല്ലാവരെക്കൊണ്ടും ഒരു വീടു നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഭവനനിര്‍മ്മാണരംഗത്തെ ഭീമമായ ചെലവും ബുദ്ധിമുട്ടും കാരണം പലര്‍ക്കും ഇന്ന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച്, സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും. വീടുകള്‍ വെറും കെട്ടിടങ്ങളല്ല. വീണ്ടും വീണ്ടും ഓരോരുത്തരേയും ക്ഷണിക്കുന്ന ഒരിടവും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ താവളവുമാണ്. അതിനാല്‍ തന്നെ ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ സാങ്കേതികമായും ശാസ്ത്രീയമായും യുക്തിസഹമായും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അത് അസ്തിവാരംതൊട്ട് മിനുക്കുപണിവരെ വ്യാപിച്ചു […]
The post കുറഞ്ഞ ചിലവില്‍ സ്വപ്‌നഗൃഹം പണിതുയര്‍ത്താം appeared first on DC Books.