ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്, ശാന്തി ഭൂഷണ് എന്നിവര്‍ ശ്രമം നടത്തിയെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തേണ്ടതില്ലെന്ന് മറ്റ് നേതാക്കളോട് പ്രശാന്ത് ഭൂഷണ് അറിയച്ചതായും ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മനീഷ് സിസോദിയ, ഗോപാല്‍ റായ്, പങ്കജ് ഗുപ്ത, ശ്രീ സജ്ഞയ് സിങ് എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അംഗങ്ങളുടെ സംഘടനയായ ആം […]
The post പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ശ്രമം നടത്തി: എഎപി appeared first on DC Books.