ഇന്നസെന്റ് നിഷ്‌കളങ്കനായ എംപിയെന്ന് മഞ്ജുവാര്യര്‍. ജീവിതത്തെ എങ്ങനെ കാണണമെന്ന് പഠിപ്പിച്ചു തരുന്ന പുസ്തകമാണെന്ന് ഇന്നസെന്റ് ചേട്ടനെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എന്നും എപ്പോഴും എന്ന സിനിമയുടെ അനുഭവങ്ങള്‍ ചേര്‍ത്ത് ഫേസ്ബുക്കിലാണ് മഞ്ജു ഇന്നസെന്റിനെക്കുറിച്ച് കുറിപ്പെഴുതിയിരിക്കുന്നത്. ‘ഇന്നസെന്റ്’ എന്നത് ഒരു സ്വഭാവവിശേഷമാണ്. നമ്മള്‍ മലയാളികള്‍ അതിന് നിഷ്‌കളങ്കത എന്നു പറയുന്നു. പക്ഷേ ഇന്നസെന്റ് എന്ന വാക്കുകേള്‍ക്കുമ്പോള്‍ നമുക്ക് ഒരേയൊരു മുഖം മാത്രമേ ഓര്‍മവരൂ. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഇന്നസെന്റേട്ടന് ആ പേര് എങ്ങനെ കിട്ടിയെന്ന്..ജീവിതത്തെ നിഷ്‌കളങ്കമായി നേരിടുന്ന ഒരാള്‍ക്ക് ആ […]
The post ഇന്നസെന്റ് നിഷ്‌കളങ്കനായ എംപി: മഞ്ജുവാര്യര്‍ appeared first on DC Books.