മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം‘ കോപ്പിയടിയാണെന്ന വാദം എറണാകുളം അഡീഷനല്‍ ജില്ലാകോടതി തള്ളി. കോതമംഗലം സ്വദേശി ഡോ. സതീഷ് പോള്‍ പകര്‍പ്പവകാശ ലംഘനം നടത്തിയതായി ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് ജഡ്ജി പി.ജി. അജിത് കുമാര്‍ തള്ളിയത്. തന്റെ ‘ഒരു മഴക്കാലത്ത്’ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യ‘മെന്നായിരുന്നു സതീഷ് പോളിന്റെ വാദം. എന്നാല്‍ സിനിമയുടെ തിരക്കഥയും ‘ഒരു മഴക്കാലത്ത്’ നോവലും പരിശോധിച്ചശേഷം രണ്ടും തമ്മില്‍ സാമ്യമില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. സംവിധായകന്‍ […]
The post ദൃശ്യം ജീത്തുവിന്റേത് തന്നെ appeared first on DC Books.