ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡിസിസ്മാറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വാഗമണ്ണില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പാവപ്പെട്ടവര്‍ക്ക് ഏറെ ഉപകാരപ്രദമായി. പുള്ളിക്കാനം ഹൈസ്‌കൂളിലായിരുന്നു മെഡിക്കല്‍ ക്യാമ്പ്. നേത്രരോഗ വിദഗ്ധരടക്കം 15 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 25 മെഡിക്കല്‍ സ്റ്റാഫും പങ്കെടുത്ത ക്യാമ്പില്‍ 51 രക്തദാതാക്കളും എത്തിച്ചേര്‍ന്നു. നൂറു കണക്കിന് രോഗികള്‍ ക്യാമ്പിലെത്തി വിദഗ്‌ധോപദേശം തേടുകയും സൗജന്യ ചികിത്സയ്ക്കായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 50 കണ്ണടകളും മരുന്നുകളും ക്യാമ്പില്‍ സൗജന്യമായി വിതരണം ചെയ്തു. മൂലമറ്റത്തെ ബിഷപ് വയലില്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് […]
The post സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി appeared first on DC Books.