ദേശീയചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി കോര്‍ട്ട് എന്ന മറാത്തി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ശ്രീജിത്ത് മുഖര്‍ജിയാണ് (ചതുഷ്‌കോണ്‍) മികച്ച സംവിധായകന്‍. മികച്ച നടനായി സഞ്ചാരി വിജയെയും (കന്നഡ ചിത്രം നാനു അവനല്ല അവളു) നടിയായി കങ്കണ റണാവത്തിനെയും (ക്വീന്‍) തിരഞ്ഞെടുത്തു. മേരി കോം ആണ് ജനപ്രിയ ചിത്രം. മലയാളത്തിന് പുരസ്‌കാരങ്ങള്‍ കുറയുന്ന കാഴ്ചയാണ് ഈ വര്‍ഷവും കണ്ടത്. 1983ന്റെ പശ്ചാത്തല സംഗീതത്തിന് ഗോപി സുന്ദറും ഒറ്റാലിന്റെ തിരക്കഥയ്ക്ക് ജോഷി മംഗലത്തും അംഗീകരിക്കപ്പെട്ടു. മികച്ച പരിസ്ഥിതി ചിത്രമായി ജയരാജ് […]
The post ദേശീയപുരസ്‌കാരം: മലയാളത്തിന് നിരാശ appeared first on DC Books.