ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവും കവിയുമായ വയലാര്‍ രാമവര്‍മ്മ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപള്ളി കേരള വര്‍മയുടെയും രാഘവ പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് 25ന് ജനിച്ചു. വിദ്യാഭ്യാസത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സര്‍ഗസംഗീതം, മുളങ്കാട്, പാദമുദ്ര (കവിതകള്‍ ) തുടങ്ങി ധാരാളം കൃതികള്‍ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്. 1956ല്‍ കൂടപ്പിറപ്പ് […]
The post വയലാറിന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.