ഫ്രാന്‍സില്‍ ആല്‍പ്‌സ് പര്‍വതനിരയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. എന്നാല്‍ ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 35,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് 6,000 അടിയിലേക്കു മൂക്കുകുത്തിയെന്നും പിന്നീടു തകര്‍ന്നെന്നുമാണ് വിവരം. സ്‌പെയിനിലെ ബാര്‍സിലോനയില്‍നിന്നു ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഷിലേക്കു പോയ ലുഫ്താന്‍സയുടെ ജര്‍മന്‍ വിങ്‌സിന്റെ എയര്‍ബസ് എ320 വിമാനമാണ് അപകടത്തില്‍ പെട്ടത്. 150 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജര്‍മനിയിലെ ജോസഫ് കോയിങ് ജിംനേഷ്യം സ്‌കൂളിലെ 16 കുട്ടികളും രണ്ടു അധ്യാപികമാരും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ വിമാനം പൂര്‍ണമായും […]
The post ഫ്രാന്‍സില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി appeared first on DC Books.