ആള്‍ക്കൂട്ടം എന്ന തികച്ചും വ്യത്യസ്തമായൊരു നോവലിലൂടെ മലയാളസാഹിത്യത്തില്‍ നവീനമായൊരു രചനാപ്രപഞ്ചം കെട്ടിപ്പടുത്ത എഴുത്തുകാരനാണ് ആനന്ദ്. കഥയ്ക്കും നോവലിനുമായി നിരവധി അംഗീകാരങ്ങള്‍ നേടിയ ആനന്ദിന്റെ രചനകളെല്ലാം കേവലമനുഷ്യരുടെ ധര്‍മ്മസങ്കടങ്ങളെയാണ് അവതരിപ്പിച്ചത്. നിസ്സഹായ ജീവിതങ്ങള്‍ക്കു നേരെ നീളുന്ന അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതാന്ധതയുടെയും തത്ത്വസംഹിതകളുടെ പൊളിച്ചെഴുത്താണ് ഈ കൃതികള്‍ ലക്ഷ്യം വെയ്ക്കുന്നത്. 1981ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വീടും തടവും എന്ന കഥാസമാഹാരവും 1985ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ അഭയാര്‍ത്ഥികള്‍, 1991ല്‍ സമസ്ത കേരള പരിഷത്ത് അവാര്‍ഡും […]
The post മാനവികതയുടെ ആത്മഭാവം തുറന്നുകാട്ടുന്ന നോവെല്ലകള്‍ appeared first on DC Books.