മലയാളത്തിലെ ആധുനിക കവികളിലൊരാളായ കുഞ്ഞുണ്ണിമാഷ് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് ജനിച്ചു. ചേളാരി ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷന്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി. 1982ല്‍ അധ്യാപന രംഗത്തുനിന്ന് വിരമിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ എഴുതിയിരുന്നു. 1981 ജനുവരി മുതല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലര്‍വാടി എന്ന കുട്ടികളുടെ മാസികയിയില്‍ അദ്ദേഹം ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും‘ എന്ന പംക്തി എഴുതിത്തുടങ്ങി. അനേകം […]
The post കുഞ്ഞുണ്ണി മാഷിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.