ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ നടപടി വേണമെന്ന് കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് എംഎഎമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജോര്‍ജിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പും വിശ്വാസ്യതയും നഷ്ടപ്പെടുമെന്ന് എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു. ചീഫ് വിപ്പ് സ്ഥാനത്തിനിന്ന് ജോര്‍ജിനെ മാറ്റണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. അതേസമയം, പി.ജെ. ജോസഫ് വിഭാഗം യോഗത്തില്‍ നിശബ്ദത പാലിച്ചു. പി.സി. ജോര്‍ജിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ കെ എം മാണി ബജറ്റ് അവതരിപ്പിച്ച ശേഷം കേരള കോണ്‍ഗ്രസിനും […]
The post പി.സി. ജോര്‍ജിനെതിരെ നടപടി വേണമെന്ന് കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ appeared first on DC Books.