അലക്ഷ്യമായി വാഹനമോടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം നടന്‍ സല്‍മാന്‍ഖാന്റെ ഡ്രൈവര്‍ ഏറ്റെടുത്തു. സംഭവ സമയത്ത് സല്‍മാനല്ല താനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവര്‍ അശോക് സിങ് മുംബൈ കോടതിയില്‍ മൊഴി നല്‍കി. ഇത്തരത്തില്‍ മൊഴി നല്‍കാന്‍ താന്‍ പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പറഞ്ഞ അശോക് സിങ് നിയന്ത്രണം നഷ്ടമായ കാര്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നും പറഞ്ഞു. ഇടതു വശത്തെ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനാലാണ് താനും സല്‍മാനും വലതുവശത്തെ […]
The post കാറിടിച്ചു കൊന്ന കേസ്: ഉത്തരവാദിത്തം സല്‍മാന്റെ ഡ്രൈവര്‍ ഏറ്റെടുത്തു appeared first on DC Books.