കേണള്‍ പ്രോതിറോ കൊല്ലപ്പെട്ടിരിക്കുന്നു. വികാരിഭവനത്തില്‍ നടന്ന കൊലാപാതകത്തില്‍ ഗ്രാമവാസികള്‍ അതിശയപ്പട്ടില്ല. ആരും അത് വലിയ സംഭവമായി കണക്കാക്കിയില്ല. പക്ഷേ ആരാണ് കൊലപാതകി. അത് ഉത്തരം കണ്ടു പിടിക്കേണ്ട ഒരു ചോദ്യമാണ്. മിസ്സ് മാര്‍പ്പിള്‍ എന്ന ഡിക്റ്റക്റ്റീവ് നായിക ആദ്യമവതരിപ്പിക്കപ്പെട്ട അഗതാ ക്രിസ്റ്റി നോവലാണ് ദി മര്‍ഡര്‍ അറ്റ് ദി വികാരേജ്. ഈ കൃതിയുടെ മലയാള പരിഭാഷയാണ് വികാരിഭവനത്തിലെ കൊലപാതകം. മിസ്സ് മാര്‍പ്പിളിന്റെ പ്രതിക്കൂട്ടില്‍ കേണല്‍ പ്രേതിറോ ഉള്‍പ്പെടെ ഏഴു പേര്‍. കേണലിന്റെ സുന്ദരിയായ ഭാര്യയുടെ കാമുകനായ യുവകലാകാരന്‍ […]
The post വികാരി ഭവനത്തിലെ കൊലപാതകം appeared first on DC Books.