സരിത എസ് നായര്‍ ജയിലില്‍ വെച്ച് എഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടായിരുന്നുവെന്ന് പി സി ജോര്‍ജ്. സരിതയുടെ കൈപ്പടയില്‍ തന്നെയാണ് ഈ കത്ത്. തന്റെ വീട്ടിലെത്തിയാണ് സരിത കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെക്കുറിച്ച് കത്തില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ സിബിഐ അന്വേഷിക്കണം. കേരളാ ഡിജിപിയെ തനിക്ക് വിശ്വാസമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. സരിതയുടെ കത്തില്‍ ജോസ് കെ മാണിയുടെ പേരുള്ളതായി മാണിയെ അറിയിച്ചിരുന്നു. സരിതയുടെ കത്തിനെക്കുറിച്ച് പറഞ്ഞതാണ് മാണിക്കു തന്നോടുള്ള വൈരാഗ്യത്തിനു […]
The post സരിതയുടെ കത്തില്‍ ജോസ് കെ. മാണിയുടെ പേരുണ്ടെന്ന് പി.സി. ജോര്‍ജ് appeared first on DC Books.