ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് വിദേശികളടക്കം 484 പേരുമായി രണ്ട് കപ്പലുകള്‍ കൊച്ചിയിലെത്തി. ഏപ്രില്‍ 18ന് ഉച്ചക്ക് ഒന്നരയോടെ എം.വി കോറല്‍സ്, എം.വി കവരത്തി എന്നീ കപ്പലുകളാണ് തീരമണഞ്ഞത്. ആഫ്രിക്കയിലെ ജിബൂത്തി തുറമുഖത്തു നിന്നാണ് ഇരു കപ്പലുകളും കൊച്ചിയില്‍ എത്തിയത്. എം വി കോറല്‍സില്‍ 318ഉം എം വി കവരത്തിയില്‍ 166ഉം യാത്രക്കാരുണ്ട്. കോറല്‍സിലെ 42 പേര്‍ ഇന്ത്യക്കാരും ബാക്കിയുള്ളവര്‍ ബംഗ്ലാദേശുകാരുമാണ്. രണ്ടാമത്തെ കപ്പലില്‍ 27 ഇന്ത്യക്കാര്‍ക്കു പുറമെ 64 ബംഗ്ലാദേശുകാരും ഇന്ത്യന്‍ വംശജരായ 75 […]
The post യമനില്‍ നിന്നുള്ള രണ്ട് കപ്പലുകള്‍ കൊച്ചിയിലെത്തി appeared first on DC Books.