ഉത്തമവില്ലന്‍ ഒരു മതത്തെയും പറ്റിയുള്ള ചിത്രമല്ലെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെന്നും കമല്‍ഹാസന്‍. സിനിമ വിശ്വാസികളെക്കുറിച്ചോ അവിശ്വാസികളെക്കുറിച്ചോ ഒന്നുമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ഉലകനായകന്‍ തന്നെ രംഗത്തെത്തിയത്. താനൊരു നീരീശ്വരവാദി ആയതാകാം വിവാദങ്ങള്‍ക്ക് കാരണമായതെന്ന് കമല്‍ പറയുന്നു. എന്റെ ജീവിതം ഞാന്‍ ബന്ധപ്പെടുത്തിയിരിക്കുന്നത് ഇത്തരം തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ എന്റെ മാതാപിതാക്കള്‍ ഈശ്വരവിശ്വാസികളായ ഹിന്ദുക്കളായിരുന്നു. അങ്ങനെയുള്ള ഞാന്‍ എങ്ങനെ ഈ മതത്തിലുള്ളവരെ വെറുക്കും. കമല്‍ഹാസന്‍ ചോദിക്കുന്നു. ഉത്തമവില്ലന്‍ ജനങ്ങള്‍ വേണ്ടിയുള്ള, ഒരുപാട് […]
The post ഉത്തമവില്ലന്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള ചിത്രമാണെന്ന് കമല്‍ഹാസന്‍ appeared first on DC Books.