തന്റെ ട്വീറ്റുകളിലൂടെ പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുള്ള ആളാണ് ബോളീവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഇക്കുറി ആക്രമണം മമ്മൂട്ടിയ്ക്കെതിരെയാണ് വര്‍മ്മ. ഒകെ കണ്മണിയിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ടാണ് മമ്മൂട്ടിയെ താഴ്ത്തിക്കെട്ടിയുള്ള കമന്റുകളുമായി വര്‍മ്മ രംഗത്തെത്തിയത്. അവാര്‍ഡ് കമ്മിറ്റികള്‍ക്ക് എന്തെങ്കിലും ബോധമുണ്ടെങ്കില്‍ അവര്‍ മമ്മൂട്ടിയ്ക്ക് നല്‍കിയ അവാര്‍ഡുകള്‍ തിരിച്ചുവാങ്ങി മകനുകൊടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഒരു അഭിപ്രായം. മകനുമായി താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും റിയലിസ്റ്റിക്കായി അഭിനയിക്കാന്‍ മമ്മൂട്ടി മകനില്‍ നിന്ന് പഠിക്കണമെന്നും വര്‍മ്മ അഭിപ്രായപ്പെടുന്നു. കേരളത്തിനു […]
The post മമ്മൂട്ടിയെ താഴ്ത്തിക്കെട്ടി ദുല്‍ഖറിനെ പുകഴ്ത്തി രാം ഗോപാല്‍ വര്‍മ്മ appeared first on DC Books.