കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിമാരുടെ കോഴ ഇടപാട് നടക്കുന്നത് വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ്. മന്ത്രിമാര്‍ കൈക്കൂലി ചോദിച്ചു വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിയമവാഴ്ച്ചയില്ലെന്നും പ്രതിപക്ഷത്തിന് ഒരു നിയമവും ഭരണപക്ഷത്തിന് മറ്റൊരു നിയമവുമാണെന്ന് കോടിയേരി അരോപിച്ചു. മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അഴിമതിക്കാരനായ കെ എം […]
The post കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയില്‍: കോടിയേരി appeared first on DC Books.