ബോളിവുഡിലെ എക്കാലത്തെയും മികച്ച് ഡാന്‍സ് നമ്പരുകളിലൊന്നാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ഹിറ്റ് ചിത്രമായ ദേവ്ദാസിലെ ഡോലാരേ എന്ന ഗാനം. മാധുരി ദീക്ഷിത്തും ഐശ്വര്യ റായ്‌യും മത്സരിച്ച് നൃത്തം ചെയ്ത ഡോലാരേ പുനര്‍ജനിക്കുകയാണ്. എന്നാല്‍ ഇത്തവണ ഗാനത്തിന് ചുവടുകള്‍ വയ്ക്കുന്നത് പ്രിയങ്ക ചോപ്രയും ദീപിക പദ്‌കോണുമാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം ബാജിറാവു മസ്താനിക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഡോലാരെയിലെ കൊറിയോഗ്രാഫര്‍ റെമോ ഡിസൂസ തന്നെയാണ് പുതിയ ഗാനത്തിന്റെയും നൃത്തസംവിധാനം ചെയ്യുന്നത്. സാവരിയ, ഗുസാരിഷ്, രാം ലീല […]
The post ഡോലാരേയ്ക്ക് ചുവടുകള്‍ വയ്ക്കാന്‍ ദീപികയും പ്രിയങ്കയും appeared first on DC Books.