ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മൂന്നാം പതിപ്പിലെത്തി ചരിത്രം സൃഷ്ടിച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി യായിരുന്നു പോയവാരം പുസ്തകവിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് നിന്ന ആരാച്ചാര്‍ ഇക്കുറി രണ്ടാമതായി. ഡോ. വി.പി.ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം മൂന്നാംസ്ഥാനത്ത് എത്തിയപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ എന്റെ ജീവിതകഥ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടം പിടിച്ചു. അഞ്ചാം സ്ഥാനത്ത്ക്കൊ മീരയുടെ നോവെല്ലകള്‍പ്പം തന്നെ ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങളും ഉണ്ട്. നിങ്ങളുടെ […]
The post വില്പനയില്‍ മുന്നില്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി appeared first on DC Books.