ബാര്‍കോഴ കേസില്‍ ബിജുരമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുണ്ടോയെന്ന വിജിലന്‍സ് പരിശോധിക്കും ഇതിനായി വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് മൊഴി പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. അതുമാത്രമല്ല മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെയും ചിലപരാമര്‍ശങ്ങളുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിക്കും. നിയമോപദേശവും തേടും. എന്നിട്ടാകും പുതിയ കേസ് എടുക്കണമോ എന്ന് തീരുമാനിക്കുക. എക്‌സൈസ് മന്ത്രി കെ ബാബുവിനു 10 കോടി രൂപ […]
The post ബിജുവിന്റെ മൊഴി: വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി appeared first on DC Books.