അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിനിടെ നടന്ന വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. തീക്കോയി ചെങ്ങഴശേരില്‍ കുര്യാച്ചന്റെ മകന്‍ അമല്‍ കുര്യനാണ് (19) മരിച്ചത്. എട്ടു പേര്‍ക്ക് പരുക്കേറ്റു. ഏപ്രില്‍ 23 രാത്രി പത്തരയോടെയാണ് അപകടം. മൂന്നുസെറ്റ് വെടിക്കെട്ടിന്റെ അവസാനഭാഗത്ത് കതിനാക്കുറ്റി മറിഞ്ഞ് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അരുവിത്തുറ പുള്ളോലില്‍ ജോസിന്റെ മകന്‍ അലന്‍ (17), മണിമല കരിക്കാട്ടൂര്‍ സ്വദേശി ജോസ് (53) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും വൈക്കം പോലീസ് […]
The post അരുവിത്തുറ വെടിക്കെട്ടപകടത്തില്‍ ഒരാള്‍ മരിച്ചു appeared first on DC Books.